|    Dec 10 Mon, 2018 1:33 am
FLASH NEWS
Home   >  Kerala   >  

വീട്ടമ്മയുടെ ദേഹത്ത് ചുവപ്പു പെയിന്റ് ഒഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published : 18th November 2018 | Posted By: sruthi srt

തലശ്ശേരി: തലശ്ശേരി മേഖലയില്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവപ്പ് പെയിന്റ് ഒഴിച്ചതായി പരാതി. ബിജെപി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചെന്നാണ് പരാതി.

(കടപ്പാട്-മനോരമ)

സംഭവത്തില്‍ പോലിസ് കേസെടുത്തു. വാളുമായി എത്തിയ അക്രമികള്‍ രജിതയുടെ കഴുത്തിലെ രണ്ടു പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss