|    Dec 11 Tue, 2018 9:23 pm
FLASH NEWS
Home   >  National   >  

മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികളടക്കം 30 പേര്‍ മരിച്ചു

Published : 24th November 2018 | Posted By: G.A.G

മാണ്ഡ്യ: ബെംഗളൂരു മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികളടക്കം 30 പേര്‍ മരിച്ചു. 35ഓളം യാത്രക്കാരുണ്ടായിരുന്ന ബസ് മുഴുവനായും കനാലില്‍ മുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് അപകടം. കനാലിലേക്ക് മറിഞ്ഞ ബസ് മുഴുവനായി മുങ്ങിപ്പോയതിനാലും വാതിലുകള്‍ അടിഭാഗത്തായിപ്പോയതിനാലും പുറത്തെടുക്കും മുന്‍പേതന്നെ യാത്രക്കാരില്‍ മിക്കവരും മരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss