|    Sep 23 Sun, 2018 4:13 pm
FLASH NEWS
Home   >  Kerala   >  

പെരുന്നാള്‍ ദിനത്തില്‍ പരിഭ്രാന്തിയിലാഴ്ത്തി പോത്ത് വിരണ്ടോടി

Published : 22nd August 2018 | Posted By: G.A.G

തിരൂര്‍ : വെട്ടം രണ്ടത്താണി പള്ളിക്ക് കീഴില്‍ പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മ്മത്തിനായി കൊണ്ടുവന്ന കൂറ്റന്‍ പോത്ത് വിരണ്ടോടിയത് മണിക്കൂറുകള്‍ നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്ന പോത്ത് കെട്ടിയിട്ടിരുന്ന കയര്‍പൊട്ടിച്ചോടുകയായിരുന്നു. ഒടുവില്‍ പോലീസും നാട്ടുകാരും ഏറെ ശ്രമപ്പെട്ടാണ് കീഴ്‌പ്പെടുത്തിയത്. ആര്‍ക്കും പരിക്കില്ല.
വിരണ്ടോടിയ പോത്തിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് തളയ്ക്കുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss