|    Nov 21 Wed, 2018 1:28 pm
FLASH NEWS
Home   >  Kerala   >  

ബി.എസ്.എന്‍.എല്‍ ബില്ലുകളില്‍ ഇളവ് 23 വരെ

Published : 10th November 2018 | Posted By: G.A.G

ബി.എസ്.എന്‍.എല്‍ സേവനങ്ങളുടെ ബില്ലുകള്‍ അടക്കുമ്പോള്‍ നല്‍കിയിരുന്ന ഇളവുകള്‍ നവംബര്‍ 23 വരെ ലഭ്യമായിരിക്കും. ഈ മാസത്തെ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഠഠഒ, മൊബൈല്‍, വൈമാക്‌സ്,, സി.ഡി.എം.എ സേവനങ്ങളുടെ ബില്ലുകള്‍ അടക്കുന്ന ഉപഭോക്താക്കള്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 1 ശതമാനവും അടുത്ത 5 മാസത്തെ തുക മുന്‍കൂറായി അടക്കുന്നവര്‍ക്കു നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 3 ശതമാനവും ആണ് ഇളവായി ലഭിക്കുന്നത്. ലീസ്ഡ് സര്‍ക്യൂട്ട് ബില്ലുകള്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 2 ശതമാനം ഇളവ് ലഭിക്കുന്നതായിരിക്കും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss