|    Dec 11 Tue, 2018 9:19 pm
FLASH NEWS
Home   >  National   >  

അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണു

Published : 23rd November 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഹെലികോര്‍പറ്ററില്‍ നിന്ന് ഇറങ്ങുന്നതിനിടെ അടിതെറ്റി വീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മിസോറാമിലെത്തിയപ്പോഴാണ് സംഭവം. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുന്നതിനിടെ അടി തെറ്റി നിലത്തേക്ക് വീഴുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ഉയര്‍ത്തി. വ്യാഴാഴ്ച്ച മിസോറാം വെസ്റ്റ് ടുയ്പുയ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് സംഭവം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss