Flash News

ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്‍മാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു

ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്‍മാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു
X

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്‍മാര്‍ പാലാ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. കാഞ്ഞിരപ്പിള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യൂ അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രുപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it