|    Dec 18 Tue, 2018 1:27 am
FLASH NEWS
Home   >  Kerala   >  

ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി 2 പേര്‍ പിടിയില്‍

Published : 13th November 2018 | Posted By: G.A.G

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി 2 പേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശി അബു (64) കോഴിക്കോട് മാങ്കാവ് സ്വദേശി ശങ്കരന്‍ (48) എന്നിവരാണ് CI യുടെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss