|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  Kerala   >  

ബി ഗോപാലകൃഷ്ണന്‍ നിലയ്ക്കലില്‍ അറസ്റ്റില്‍; എത്തിയത്‌ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം

Published : 2nd December 2018 | Posted By: mtp rafeek

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനേത്തുടര്‍ന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

ശബരിമല വിഷയത്തില്‍ വീണ്ടും സമരം ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കങ്ങള്‍ക്ക് ഇന്നു തുടക്കമിടുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞാ ലംഘനം. കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞ് ഇന്ന് മുതല്‍ പ്രതിഷേധം നടത്തുമെന്നാണ് ബിജെപി പ്രഖ്യാപനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss