|    Dec 12 Wed, 2018 7:38 pm
FLASH NEWS
Home   >  Kerala   >  

ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ പണിമുടക്കും

Published : 11th November 2018 | Posted By: G.A.G

തൃശൂര്‍: സംസ്ഥാനെത്ത ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഓട്ടോ-ടാക്‌സി, ലൈ
റ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോ-ടാക്‌സി നിരക്കുകള്‍ കാലാനുസൃതമായി പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഒഴികേയുള്ള എല്ലാ ട്രേഡ് യുനിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ക്മ്മിറ്റി ചെയര്‍മാന്‍ ഇ നാരായണന്‍ നായര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss