Flash News

ഏഷ്യന്‍ ഗെയിംസ് : മലയാളി കായിക താരങ്ങള്‍ക്ക് ജോലി നല്‍കും

ഏഷ്യന്‍ ഗെയിംസ് : മലയാളി കായിക താരങ്ങള്‍ക്ക് ജോലി നല്‍കും
X


തിരുവനന്തപുരം : ജക്കാര്‍ത്തന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം കാത്ത മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കും. സ്വര്‍ണ്ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷം രൂപയും വെങ്കല മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Next Story

RELATED STORIES

Share it