|    Sep 19 Wed, 2018 5:14 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ് : അര്‍പീന്ദര്‍ സിങിന് സ്വര്‍ണം

Published : 29th August 2018 | Posted By: jaleel mv


പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ അര്‍പീന്ദര്‍ സിങിന് സ്വര്‍ണം. 16.77 മീറ്റര്‍ ദൂരം ചാടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. മികച്ച വ്യക്തിഗത ദൂരം താണ്ടിയ കസാകിസ്താന്റെ റുസ്ലാവ് കുര്‍ബനോവ് (16.62)ഈ ഇനത്തില്‍ വെള്ളി നേടിയപ്പോള്‍ ചൈനയുടെ ഷുവോ കായോവിനാണ് (16.56) വെങ്കലം.
ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ നാലാം സ്വര്‍ണമാണ് ഇതോടെ ഇന്ത്യ നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss