|    Nov 17 Sat, 2018 12:29 am
FLASH NEWS
Home   >  National   >  

അതിര്‍ത്തിയില്‍ പാക് വെടി; സൈനികന്‍ മരിച്ചു

Published : 10th November 2018 | Posted By: afsal ph

ജമ്മു: നിയന്ത്രണ രേഖയില്‍ ശനിയാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ റജൗരി ജില്ലയിലാണ് വടിവയ്പുണ്ടായത്. വെള്ളിയാഴ്ച ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലുണ്ടായ സമാനമായ ആക്രമണത്തില്‍ ഒരു സൈനിക പോര്‍ട്ടറും മരിച്ചിരുന്നു.
ശനിയാഴ്ച രാവിലെ പാകിസ്താന്‍ സേന പ്രകോപനമില്ലാതെ വെടിവച്ചെന്നും സൈനികന്‍ കൊല്ലപ്പെട്ടെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചിട്ടുണ്ട്. നവംബര്‍ ആറിന് റജൗരിയിലെ നൗഷെര മേഖലിയല്‍ ഒരു ജവാന് പാക് സേനയുടെ വെടിയേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss