|    Nov 21 Wed, 2018 8:05 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യയുടെ അമ്പാട്ടി റായിഡു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published : 3rd November 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാറ്റിങ് താരം അമ്പാട്ടി റായിഡു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിനങ്ങളിലും ട്വന്റി20 യിലും തന്റെ ശ്രദ്ധ പതിപ്പിക്കുന്നതിനു വേണ്ടിയാണ് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി. ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരം ബാറ്റ് വീശില്ല. നീണ്ടനാളുകള്‍ക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ റായിഡു മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. താരത്തിന്റെ തീരുമാനം ഹൈദരാാബാദ് ക്രിക്കറ്റ് അസോസിയേഷനും സ്ഥിതീകരിച്ചിട്ടുണ്ട്. നിലവില്‍ രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിന്റെ നാടകനായ റായിഡു കേരളത്തിനെതിരേ മാത്രമാണ് കളിക്കാനിറങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss