|    Dec 11 Tue, 2018 6:44 pm
FLASH NEWS
Home   >  Kerala   >  

സര്‍ക്കാര്‍ അപമാനിച്ചുവെന്ന് , കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല- കണ്ണന്താനം

Published : 7th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്നാണ് കണ്ണന്താനത്തിന്റെ പരാതി. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss