|    Aug 15 Wed, 2018 7:59 pm
FLASH NEWS
Home   >  News now   >  

അജയ് ജയറാമിന് ഫൈനലില്‍ തോല്‍വി

Published : 12th August 2018 | Posted By: jaleel mv


ഹാനോയ്: സീസണിലെ ആദ്യ കിരീടം ചൂടാമെന്നുറച്ച് വിയറ്റ്‌നാം ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇറങ്ങിയ ഇന്ത്യന്‍ താരം അജയ് ജയറാമിന് തോല്‍വി നേരിട്ടു. ലോക 79ാം നമ്പര്‍ ഇന്തോനീസ്യന്‍ താരം റുസ്താവിത്തോയോട് 93ാം നമ്പര്‍ താരമായ അജയ് ജയറാം ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സ്‌കോര്‍ 14-21,10-21.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss