|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  Kerala   >  

കൃഷിനാശം: അനുബന്ധരേഖകള്‍ ചോദിക്കരുത്, അടിയന്തിര നഷ്ടപരിഹാരത്തിന് കൃഷിമന്ത്രിയുടെ നിര്‍ദ്ദേശം

Published : 30th August 2018 | Posted By: G.A.G

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കാന്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍ദേശിച്ചു. കര്‍ഷകരോട് കരംഅടച്ച രസീത്, ഫോട്ടോ മുതലായ അനുബന്ധരേഖകള്‍ ആവശ്യപ്പെടരുതെന്നും യഥാര്‍ത്ഥ നഷ്ടം വിലയിരുത്തി ഇത്തവണത്തേക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കുവാനുമാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss