|    Dec 15 Sat, 2018 5:14 pm
FLASH NEWS
Home   >  National   >  

മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി: ആദ്യമണിക്കൂറില്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ല

Published : 28th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. ഇരുസംസ്ഥാനങ്ങളിലും അനിഷ്ടലസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

വോട്ടെടുപ്പ് തടസപ്പെട്ടതായും റിപോര്‍ട്ടുകളില്ല. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. കോണ്‍ഗ്രസ് അധികാരത്തിലുള്ള മിസോറാമില്‍ മുന്‍ മുഖ്യമന്ത്രി സോറാംതാംഗയുടെമിസോ നാഷണല്‍ ഫ്രണ്ടാണ് പ്രധാന എതിരാളി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss