|    Sep 26 Wed, 2018 2:23 pm
FLASH NEWS
Home   >  Kerala   >  

മഴക്കെടുതി: കൃത്രിമക്ഷാമം ഉണ്ടാക്കിയാല്‍ വ്യാപാരികള്‍ക്കെതിരെ നടപടി

Published : 19th August 2018 | Posted By: sruthi srt

കോഴിക്കോട്: മഴക്കെടുതിയില്‍ ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ അവശ്യസാധന നിയമ പ്രകാരവും, ക്രിമിനല്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തിലും നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

ഇത്തരം സംഭവങ്ങള്‍ ബന്ധപ്പെട്ട താലൂക്ക്/ജില്ലാ സപ്ലൈ ഓഫീസര്‍മാരെ വിവരം അറിയിക്കണം. ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss