Flash News

ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം
X


കോഴിക്കോട്: ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. കോഴിക്കോട് മുക്കത്ത് കല്ലുരുട്ടി സ്വദേശി സ്‌നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജൈസണ്‍ ആസിഡ് ഒഴിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. മുക്കം പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it