പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
BY ajay G.A.G13 Sep 2018 9:42 AM GMT
X
ajay G.A.G13 Sep 2018 9:42 AM GMT
കൊല്ലം : ചാത്തിനാംകുളം അംബേദ്ക്കര്‍ കോളനിയില്‍ S.K ഭവനില്‍ രാജുശശികല ദമ്പതികളുടെ മക്കളായ ശരത് ലാല്‍, കിരണ്‍ ലാല്‍ എന്നിവരാണ് മരിച്ചത്. 4 പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളായ വിഷ്ണു, മണികണ്ഠന്‍, വിശാഖ്, ശ്രീരാജ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരുടെ സുഹൃത്ത് ചാത്തി നാംകുളം അഞ്ച്മുക്ക് സ്വദേശി മീരാനെ തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.
Next Story
RELATED STORIES
അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT