ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
BY ajay G.A.G27 Oct 2018 3:52 PM GMT
X
ajay G.A.G27 Oct 2018 3:52 PM GMT
കൊയിലാണ്ടി : ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര പതിയാരക്കര വട്ടക്കണ്ടിയില്‍ ഗോവിന്ദന്റെ മകന് ഷാജി (32) ആണ് സംസ്ഥാന പാതയില്‍ കുറുവങ്ങാട് മരമില്ലിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത് ULCCS ജീവനക്കാരനായിരുന്നു. മാതാവ് കാര്‍ത്യായനി
ഭാര്യ അനിജ
മക്കള്‍ ശ്രാവണ്‍, ഷാരോണ്‍
സഹോദരി ഷൈനി
Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMT