|    Nov 20 Tue, 2018 11:28 pm
FLASH NEWS
Home   >  Kerala   >  

സ്വര്‍ണക്കടത്ത് കേസ് പ്രതി അബുലൈസ് അറസ്റ്റിലായി

Published : 25th August 2018 | Posted By: G.A.G

തൃശൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് തൃശൂരില്‍ അറസ്റ്റിലായി.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളങ്ങള്‍ വഴി 39 കിലോയോളം സ്വര്‍ണം കടത്തിയെന്ന കേസില്‍
കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് 2013 മുതല്‍ ഒളിവിലായിരുന്നു ഇയാള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss