|    Dec 14 Fri, 2018 8:29 am
FLASH NEWS
Home   >  Kerala   >  

ഉമര്‍ ഖാലിദിനെതിരെയുള്ള വധശ്രമം ഞെട്ടിക്കുന്നത്: മജീദ് ഫൈസി

Published : 13th August 2018 | Posted By: mtp rafeek


കോഴിക്കോട്: സംഘ്പരിവാര്‍ ഭീകരതക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെതിരെ വെടിവച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

മോദി ഭരണത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സജീവമായവരുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണെന്നും
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss