|    Aug 22 Tue, 2017 10:05 pm
in focus
കോട്ടയം : ഡോ.ഹാദിയ കേസില്‍ പുതിയ വഴിത്തിരിവ്. അനുവാദമില്ലാതെ രാഹുല്‍ ഈശ്വര്‍ തന്റെ വീട്ടില്‍ കയറി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ പോലീസില്‍ പരാതി നല്‍കി. കോടതിവിധി ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്ന് ...
ന്യൂഡല്‍ഹി: മുത്ത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് പേര്‍ മുത്ത്വലാഖിനെ എതിര്‍ത്ത് നിലപാടെടുത്തു. അതേസമയം, ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേര്‍ മുത്ത്വലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടെങ്കിലും  ഭൂരിപക്ഷ വിധി പ്രകാരം ...
EPAPER-CARD    
മലപ്പുറം: സംഘപരിവാര്‍ നിലപാടുകളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകളുമായാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് വടക്കേക്കര വിഷയത്തില്‍ ...
മുംബൈ: വന്ദേമാതരം പാടുന്നതിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് അവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയില്‍ വന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ...
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ രണ്ട് നേതാക്കള്‍ക്കെതിരെ ബിജെപിയുടെ അച്ചടക്ക നടപടി. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ ബി.ജെ.പി ഉത്തര ...
പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവര്‍ത്തകരെ സംഘ പരിവാര്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചത് ഭരണഘടനാ ലംഘനവും മനഷ്യരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റവുമാണെന്ന് ഡോ. ഹുസൈന്‍ ...
കോഴിക്കോട്: മുത്ത്വലാഖ് പോലുള്ള വിശ്വാസ പരിഷ്‌കരണങ്ങള്‍ നടത്തേണ്ടത് മതപണ്ഡിതന്‍മാരുടെയും മുസ്ലിം സമുദായത്തിന്റെ പൊതുവേദിയായ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെ നേതൃത്വത്തിലുമായിരിക്കണമെന്ന് ജമാഅത്തെ ...
കോഴിക്കോട്: മുത്ത്വലാഖ് പോലുള്ള വിശ്വാസ പരിഷ്‌കരണങ്ങള്‍ നടത്തേണ്ടത് മതപണ്ഡിതന്‍മാരുടെയും മുസ്ലിം സമുദായത്തിന്റെ പൊതുവേദിയായ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെ നേതൃത്വത്തിലുമായിരിക്കണമെന്ന് ജമാഅത്തെ ...
  കാസര്‍കോട്്: ഓണക്കാലത്ത് അയ്യായിരം ടണ്‍ അരി ആന്ധ്രയില്‍ നിന്നെത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫിസില്‍ ...
MORE NEWS
  ചെറുപുഴ: യുഡിഎഫ് മുന്നണിബന്ധം വഷളായ ചെറുപുഴ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ പിന്‍വലിച്ചു. ഇതുസംബന്ധിച്ച കത്ത് ഇന്നു പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും. ഇതോടെ ...
MORE NEWS
  മാനന്തവാടി: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കാലവര്‍ഷം ജില്ലയെ ചതിച്ചതോടെ കുടിവെള്ളമില്ലാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളിലൊന്നും തന്നെ വെള്ളം ഉയരാത്തതിനാല്‍ ഇപ്പോഴും കുടിവെള്ള ക്ഷാമം രൂക്ഷമായി ...
MORE NEWS
  കോഴിക്കോട്: മടവൂര്‍ പഞ്ചായത്തിലെ ആരാമ്പ്രത്തെ ചക്കാലക്കല്‍ സ്‌കൂളിലെ അധ്യാപകര്‍ മകനെ മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നു എന്ന് കാണിച്ച് ബാലാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണം വ്യാജരേഖ ചമച്ച് ...
MORE NEWS
  മലപ്പുറം: രാജ്യത്തെ ആദ്യ കായിക ഗ്രന്ഥാലയത്തിന് കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 2011-12 വര്‍ഷത്തെ പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്‌കൂള്‍ കായികവേദി കാംപസില്‍തന്നെ പ്രത്യേകം ...
MORE NEWS
  വാടാനപ്പള്ളി: രാഷ്ട്രത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്യാസികളും രാജ്യസ്‌നേഹികളും ഫാഷിസത്തെ ചെറുക്കാന്‍ തയ്യാറാകണമെന്ന് എസ് ഡി പി ഐ സംസ്ഥാന ഉപാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ...
MORE NEWS
  ചാലക്കുടി: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം. ചാലക്കുടി റിവര്‍ ...
MORE NEWS
  മട്ടാഞ്ചേരി: ഭക്ഷ്യ വകുപ്പിന്റെ സംഭരണ ശാലയില്‍ നിന്ന് റേഷന്‍കട വഴി വിതരണം ചെയ്യാനായി നല്‍കുന്ന അരി കൊച്ചിയില്‍ എത്തിക്കാതെ മറിച്ച് നല്‍കുന്നതായുള്ള പരാതിയെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് ...
MORE NEWS
  ഇടുക്കി: 17 കോടിയിലധികം രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം വിശ്വസിക്കാനാവാതെ ഇടുക്കി നിവാസികള്‍. അറസ്റ്റിലായത് ശിവസേന നേതാവ് ഇടുക്കി മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ അഞ്ജുമോന്‍ (38) പട്ടംകോളനിയില്‍ അഞ്ജു ...
MORE NEWS
  ആര്‍പ്പൂക്കര: സ്വാശ്രയം എന്ന ഭൂതം എന്നു പിടികൂടിയോ അന്നു തുടങ്ങിയതാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സ്വാശ്രയ രംഗം കേരളത്തിന്റെ സാമൂഹ്യ ...
MORE NEWS
  അരൂര്‍: സ്‌കോളര്‍ഷിപ്പോടുകൂടി നഴ്‌സിങ് പഠിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ രജിന്‍ നിവാസില്‍ രണദേവന്‍ (55), ഇയാളുടെ മകന്‍ രജിന്‍ ...
MORE NEWS
  പത്തനംതിട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും വര്‍ധിക്കുന്നതായ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള റെയ്ഡുകള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ ...
MORE NEWS
  കൊല്ലം: ഓണം-ബക്രീദ് ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയില്‍ വിലക്കയറ്റം രൂക്ഷം. നിത്യോപയോഗ സാധനങ്ങള്‍ക്ക് പലതിനും ഇരട്ടിയോളമായിട്ടുണ്ട് വില. ജയ അരിക്ക് 45 രൂപയാണ് വില. മട്ട ...
MORE NEWS
  തിരുവനന്തപുരം: മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനൈക്യം തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ഗുണം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘ഫാഷിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക’ എന്ന കാംപയിനിന്റെ ...
MORE NEWS

Kerala


കോഴിക്കോട്: മുത്ത്വലാഖ് പോലുള്ള വിശ്വാസ പരിഷ്‌കരണങ്ങള്‍ നടത്തേണ്ടത് മതപണ്ഡിതന്‍മാരുടെയും മുസ്ലിം സമുദായത്തിന്റെ പൊതുവേദിയായ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെ നേതൃത്വത്തിലുമായിരിക്കണമെന്ന് ജമാഅത്തെ ...
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ സെപ്തംബര്‍ ഒന്നിന് ബലിപ്പെരുന്നാള്‍ ആഘോഷിക്കും. കോഴിക്കോട് മുഖ്യഖാസി ഇമ്പിച്ചി അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന തല്ലിക്കൊല്ലലുകള്‍ക്കെതിരെ എസ്ഡിപിഐ പഞ്ചായത്ത് തലത്തില്‍ ഓഗസ്റ്റ് 25 ന് ജനജാഗ്രതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ...
കോട്ടയം : ഡോ. ഹാദിയയുടെ പിതാവ് അശോകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലിസില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.  രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി അനുവാദമില്ലാതെ പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ...
MORE NEWS

National


ന്യൂഡല്‍ഹി: മുത്ത്വലാഖ്‌ സംബന്ധമായി വന്ന സുപ്രീംകോടതി വിധി ഏക സിവില്‍ കോഡുമായി  ചേര്‍ത്ത് വായിക്കുന്നത് ദുരുപദിഷ്ടവും മുസ്‌ലിം സമുദായത്തില്‍ അനാവശ്യമായ ആശങ്കകള്‍ക്ക് ഇടം നല്‍കുന്നതുമാണെന്നും എസ്ഡിപിഐ ദേശീയ ...
ചെന്നൈ : ഇപിഎസ്- ഒപിഎസ് പക്ഷങ്ങള്‍ ഒന്നായതിന് തൊട്ടുപിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി. ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ...
കൊല്‍ക്കത്ത : ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനു പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ സംഘ പരിവാര്‍ ആക്രമണം. എഐഎസ്എഫും എഐവൈഎഫും സംയുക്തമായി നടത്തുന്ന ‘ലോങ്ങ് മാര്‍ച്ച്’ മിഡ്‌നാപൂരില്‍ എത്തിയ ...
ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുമായി ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. ആയുര്‍വേദിക് ടൂത്ത് ...
MORE NEWS

Top Stories

 

culture & history

ഉരുകിയൊഴുകുന്ന ലോഹലായനിയെ മെരുക്കിയെടുത്ത് തണുപ്പിച്ച്, വിളക്കിച്ചേര്‍ത്ത് ത്രിമാനരൂപങ്ങള്‍ നിര്‍മിക്കുന്നവന്‍ ആരാണ്? കുലത്തൊഴിലെങ്കില്‍ അവന്‍ മൂശാരിയോ കൊല്ലപ്പണിക്കാരനോ ആവാം. നിര്‍മിതികള്‍ വിഗ്രഹങ്ങളോ വീട്ടുപകരണങ്ങളോ ആവാം. കലാപ്രവര്‍ത്തകനെങ്കില്‍ അവനെ ശില്‍പിയെന്നു വിളിക്കാം. കലാകാരന്‍ കലകൊണ്ട് തന്നെ ജീവിക്കണം എന്നു പറഞ്ഞത് പ്രശസ്ത ചിത്രകാരന്‍ കെ സി എസ് പണിക്കരാണ്. പിതൃസൂക്തം പ്രാവര്‍ത്തികമാക്കിയ സല്‍പുത്രനാണ് എസ് നന്ദഗോപാല്‍.
E-PAPER
PADASALA
FORTNIGHTLY
AZHCHAVATTAM
IN VIDEO
ടെല്‍ അവീവ്: കൈയ്യില്‍ പിടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈ തട്ടിമാറ്റുന്ന മെലാനിയയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് ...
ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ അല്ലാഹു പ്രത്യേകം തിരഞ്ഞെടുക്കുകയും ഭൂമിയില്‍ ഏറ്റവും പവിത്രമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പ്രദേശമാണ് പരിശുദ്ധ മക്ക. പ്രവാചകന്റെ പ്രാര്‍ത്ഥനയിലൂടെ പ്രവാചക നഗരിയായ മദീനക്കും ഹറം ...
ചെറിയമുണ്ടം അബ്ദുര്‍ റസാഖ് ഭാഷാ നിഘണ്ടുക്കള്‍ നിര്‍വഹിക്കുന്ന ദൗത്യം ഏറെ വിലപ്പെട്ടതാണ്. ഒരു പദത്തിന്റെ പിഴവ് ഒരുപാട് ആശയങ്ങളുടെ കുരുതിയാവാനും മതി. ഇതുകൊണ്ടെല്ലാം തന്നെ അതു സൂക്ഷ്മവും സുതാര്യവും ...
പ്രവാചക കാലഘട്ടത്തിലെ രണ്ടു വന്‍ ശക്തികളായിരുന്നു പേര്‍ഷ്യയും റോമും.ബി.സി. 610 ല്‍ പേര്‍ഷ്യന്‍- റോമന്‍ സാമ്രാജ്യങ്ങള്‍ തമ്മില്‍ സംഘട്ടനമാരംഭിച്ചു. നുബുവ്വത്തിന്റെ (പ്രവാചകത്വത്തിന്റെ) അഞ്ചാം വര്‍ഷം ആയപ്പോഴേക്കും പേര്‍ഷ്യ ...
MORE NEWS
    അങ്ങനെ ഈ വര്‍ഷത്തെ അവസാനത്തെ ചക്കയും വീണു. കൃത്യമായി പറഞ്ഞാല്‍ പതിനാലാമത്തെ ചക്ക. പുരയിടത്തില്‍ കായ്ച്ചു തുടങ്ങിയ മൂന്നു പ്ലാവുകളും കൂഴയാണെന്നറിഞ്ഞപ്പോള്‍ ആദ്യമൊക്കെ നിരാശയായിരുന്നു. പിന്നീട് ഇടിച്ചക്കത്തോരനുണ്ടാക്കിയും പുഴുങ്ങിയും ...
വീടിനകത്തെ മുറിയില്‍ തുറക്കാത്ത ജനാലയുടെ കമ്പിയില്‍ കെട്ടിയ പ്ലാസ്റ്റില്‍ കയറില്‍ കൂടുവെച്ച് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച ബുള്‍ബുള്‍ പക്ഷികള്‍. കോഴിക്കോട് പന്തീരാങ്കാവ് പുളേങ്കര കൈക്കോട്ടുകാവിന് സമീപം മഠത്തില്‍ ...
അങ്ങനെ ഒരു വേനല്‍ക്കാലം കഴിഞ്ഞു. പൊടിയിട്ട് പെയ്യിക്കേണ്ടിവന്നില്ല, അന്റാര്‍ട്ടിക്കയില്‍ നിന്നു മഞ്ഞുമല കൊണ്ടുവരേണ്ടിയും വന്നില്ല. പതിവിലും ഏതാനും ദിവസം മുമ്പുതന്നെ പെരുമഴ കേരളക്കരയിലെത്തി ജോലി തുടങ്ങി. പരിസ്ഥിതി ദിനാഘോഷമാണ് ...
MORE NEWS
ആറന്മുള: റബര്‍, കശുഅണ്ടി ബോര്‍ഡുകള്‍ക്ക് സമാനമായി ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ആറന്‍മുള ഹെറിറ്റേജ് ...
എച്ച് സുധീര്‍ തിരുവനന്തപുരം: കടുത്ത വരള്‍ച്ച മല്‍സ്യബന്ധന മേഖലയെയും രൂക്ഷമായി ബാധിക്കുന്നു. ഇതുമൂലം പൂര്‍ണ വളര്‍ച്ചയെത്താത്ത മല്‍സ്യങ്ങളെ വിളവെടുക്കേണ്ടിവരുന്നത് മല്‍സ്യ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുവരുത്തുന്നുണ്ട്. വരള്‍ച്ച കൂടുതല്‍ സ്ഥലത്തേക്കു ...
കെ എന്‍ നവാസ് അലി സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പുരാതന ...
MORE NEWS