|    Jun 25 Sun, 2017 8:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

90 ശതമാനം എടിഎമ്മുകളും പുനഃക്രമീകരിച്ചു

Published : 2nd December 2016 | Posted By: SMR

മുംബൈ: 500, 1000, 2000 നോട്ടുകള്‍ നിറയ്ക്കാന്‍ പാകത്തില്‍ രാജ്യത്തെ 90 ശതമാനത്തോളം എടിഎമ്മുകളും പുനഃക്രമീകരിച്ചു. രാജ്യത്ത് രണ്ടു ലക്ഷം എടിഎമ്മുകളാണുള്ളത്. ഇതില്‍ 1.80 ലക്ഷം എടിഎമ്മുകള്‍ പുനഃക്രമീകരിച്ചതായി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടര്‍ നവ്‌റോസ് ദസ്തര്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം എല്ലാ എടിഎമ്മുകളുടെയും പുനഃക്രമീകരണം നവംബര്‍ 30നു പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക