Flash News

9, 10 തിയ്യതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്

9, 10 തിയ്യതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്
X

ന്യൂഡല്‍ഹി: ഈ മാസം 9,10 തിയ്യതികളില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം. ഗതാഗത മേഖലയിലെ ജിഎസ്ടിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it