87 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍
BY sruthi srt25 Feb 2018 6:35 AM GMT
X
sruthi srt25 Feb 2018 6:35 AM GMT
തൃശൂര്‍: പത്തുപുതുമുഖങ്ങളെ ഉള്‍പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി. ആകെ 87 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസും സംസ്ഥാനക്കമ്മിറ്റിയില്‍ എത്തുന്ന പുതുമുഖങ്ങളാണ്.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. 9 പേരെ ഒഴിവാക്കി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
പുതിയ അംഗങ്ങള്‍
സി.എച്ച് .കുഞ്ഞമ്പു കാസര്‍ഗോഡ്
എ.എന്‍.ഷംസീര്‍ കണ്ണൂര്‍
മുഹമ്മദ് റിയാസ് കോഴിക്കോട്
ഗിരിജാ സുരേന്ദ്രന്‍ പാലക്കാട്
ഗോപി കോട്ടമുറിക്കല്‍ എറണാകുളം
ആര്‍.നാസര്‍ ആലപ്പുഴ
പി. ഗഗാറിന്‍ വയനാട്
ഇ.എന്‍.മോഹന്‍ദാസ് മലപ്പുറം
കെ.സോമപ്രസാദ് കൊല്ലം
കെ.ബി.രാമകൃഷ്ണന്‍ തൃശൂര്‍
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. 9 പേരെ ഒഴിവാക്കി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
പുതിയ അംഗങ്ങള്‍
സി.എച്ച് .കുഞ്ഞമ്പു കാസര്‍ഗോഡ്
എ.എന്‍.ഷംസീര്‍ കണ്ണൂര്‍
മുഹമ്മദ് റിയാസ് കോഴിക്കോട്
ഗിരിജാ സുരേന്ദ്രന്‍ പാലക്കാട്
ഗോപി കോട്ടമുറിക്കല്‍ എറണാകുളം
ആര്‍.നാസര്‍ ആലപ്പുഴ
പി. ഗഗാറിന്‍ വയനാട്
ഇ.എന്‍.മോഹന്‍ദാസ് മലപ്പുറം
കെ.സോമപ്രസാദ് കൊല്ലം
കെ.ബി.രാമകൃഷ്ണന്‍ തൃശൂര്‍
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT