|    Jan 25 Wed, 2017 5:15 am
FLASH NEWS

85 കിലോ ചന്ദനവുമായി യുവാവ് അറസ്റ്റില്‍

Published : 14th July 2016 | Posted By: mi.ptk

sandal-560x420

കാസര്‍കോട്: അനധികൃതമായി കടത്തുകയായിരുന്ന 85 കിലോ ചന്ദനവുമായി യുവാവ് അറസ്റ്റില്‍. ബതിയടുക്ക വിദ്യാഗിരി മുനിയൂരിലെ പിഎം അമീദ്(43)നെയാണ് വിദ്യാനഗര്‍ സിഐ അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്നു ചന്ദനം. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക