|    Jan 21 Sat, 2017 10:04 am
FLASH NEWS

85കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

വെള്ളികുളങ്ങര: 85കാരിയായ വയോധികയെ പീഡിപ്പിച്ച മധ്യവയസ്‌കനെ വെള്ളുകുളങ്ങര എസ്‌ഐ എംബി സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മോനൊടിയില്‍ വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശി മഞ്ഞപ്പിള്ളി രാജനാ(50)ണ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വൃദ്ധ മകളോടും കൊച്ചു മോനോടും പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവര്‍ പോലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു. അഡീഷനല്‍ എസ്‌ഐ വി എസ് വല്‍സകുമാര്‍, പോലിസുകാരായ ദിനേശന്‍, സുനില്‍, ഷാജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക