83 ലക്ഷം പേര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: 83 ലക്ഷം ആളുകള്‍ പാചകവാതക സബ്‌സിഡി സ്വമേധയാ വേണ്ടെന്നുവച്ചതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സബ്‌സിഡി പരിഷ്‌കരിക്കുമെന്ന് അദ്ദേഹം രാജ്യസഭയില്‍ സൂചിപ്പിച്ചു. സബ്‌സിഡി ഭാരം കുറയ്ക്കുന്നതിനായി കിരീത് പരിഷ് സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകമോയെന്ന ചോദ്യത്തിന് സമ്പന്നര്‍ സബ്‌സിഡി വേണ്ടെന്നുവയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it