81.78 ശതമാനം വിജയം ; 22,781 പേര്‍ക്ക് ഉപരിപഠനത്തിന് അര്‍ഹത; ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വിജയ ശതമാനം കുറഞ്ഞു
BY Sumeera SMR11 May 2016 4:36 AM GMT
Sumeera SMR11 May 2016 4:36 AM GMT
കൊല്ലം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 81.78 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.43 ശതാമനത്തിന്റെ കുറവാണ് ജില്ലയില്‍ ഇക്കുറിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 84.21 ശതമാനമായിരുന്നു. 2014ല്‍ 78.16 ഉം 2013ല്‍ 81.33ഉം 2012ല്‍ 90.41 ശതമാനവുമായിരുന്നു ജില്ലയിലെ വിജയം.
ഇത്തവണ ജില്ലയില്‍ ആകെയുള്ള 136 സ്കൂളുകളില്‍ നിന്ന് 27,856 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 22,781 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 1111 പേര്‍ക്കാണ് ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കഴിഞ്ഞ വര്‍ഷം ഇത് 1187ഉം 2014ല്‍ 668ഉം ആയിരുന്നു.
ഓപണ്‍ വിഭാഗത്തില്‍ 2762 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 1123 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 40.66 ശതമാനമാണ് ഓപണ്‍ വിഭാഗത്തില്‍ ജില്ലയിലെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 42.52 ശതമാനമായിരുന്നു. ഒരാള്‍ക്ക് പോലും എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായില്ല. ജില്ലയില്‍ നിന്ന് നൂറുശതമാനം വിജയം നേടാനായത് രണ്ടു സ്കൂള്‍ക്ക് മാത്രമാണ്.
എഴുകോണ്‍ കാരുവേലില്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ്സിനും ഏനാത്ത് സ്കൂള്‍ ഫോര്‍ ദ ദഫിനുമാണ് നൂറുമേനി വിജയം. സെന്റ് ജോണ്‍സ് എച്ച്എസ്എസ്സില്‍ 26 കുട്ടികളും സ്പെഷ്യല്‍ സ്കൂളായ ഏനാത്ത് സ്കൂള്‍ ഫോര്‍ ദ ദഫില്‍ അഞ്ചുകുട്ടികളുമാണ് പരീക്ഷ എഴുതിയത്.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT