80കാരനുള്‍പ്പെടെ 6 പേര്‍ 16കാരിയെ ആറു മാസത്തോളം പീഡിപ്പിച്ചു
BY sruthi srt24 Feb 2018 6:06 AM GMT
X
sruthi srt24 Feb 2018 6:06 AM GMT
ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 80 വയസ്സുകാരനുള്‍പ്പെടെ ആറുപേര്‍ ആറു മാസത്തോളം പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വചന്‍ രജക്, സോനു രജക്, രാജ് കുമാര്‍ രജക്, രവി രജക്, ഭൂറ രജക് എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍പോയ പ്രതികളിലൊരാളായ 80കാരന്‍ സുഖ്‌ദേവ് തിവാരിക്കായി പോലിസ് തിരച്ചില്‍ ശക്തമാക്കി.
കുടുംബത്തിന് സമുദായ ഭ്രഷ്ട് കല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇവര്‍ ഇത്രകാലം പീഡിപ്പിച്ചത്. ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി ഈ വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു. ഒടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴാണ് കുട്ടി മാതാവിനോട് സംഭവം പറഞ്ഞത്.

Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT