8 വയസ്സുകാരിയെ പീഡിപ്പിച്ച 62കാരന്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി: ബാലികയെ പീഡിപ്പിച്ച 62കാരന്‍ ആത്മഹത്യ ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മരിച്ചയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആളുടെ മകളായ എട്ടു വയസ്സുകാരിയാണ് ബലാല്‍സംഗത്തിനിരയായത്. പീഡനവിവരം പുറത്തറിഞ്ഞതോടെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാള്‍ തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it