|    Oct 22 Sun, 2017 10:11 am
Home   >  Todays Paper  >  page 7  >  

77 മല്‍സ്യ തൊഴിലാളികളെ തീരസേനയ്ക്ക് കൈമാറി

Published : 29th July 2016 | Posted By: SMR

രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന 77 തമിഴ് മല്‍സ്യത്തൊഴിലാളികളെ തീരസേനയ്ക്കു കൈമാറി. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയില്‍ വച്ചായിരുന്നു കൈമാറ്റം. കാരയ്ക്കല്‍ തീരത്തെത്തിയ മല്‍സ്യത്തൊഴിലാളികള്‍ അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക