75 ദശലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടമാവുന്നു

ന്യൂയോര്‍ക്ക്: ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ 75 ദശലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതായി യുനിസെഫിന്റെ റിപോര്‍ട്ട്. ഇത്തരം രാജ്യങ്ങളില്‍ കുട്ടികള്‍ പട്ടിണിമൂലം സായുധസംഘങ്ങളില്‍ ചേരാന്‍ നിര്‍ബന്ധിതരാവുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. സിറിയയില്‍ മാത്രം 6000ത്തോളം സ്‌കൂളുകള്‍ നശിപ്പിക്കപ്പെടുകയോ പ്രവര്‍ത്തനയോഗ്യമല്ലാതാവുകയോ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it