70കാരനെ കുരങ്ങന്മാര് കല്ലെറിഞ്ഞു കൊന്നു
BY kasim kzm21 Oct 2018 4:00 AM GMT
kasim kzm21 Oct 2018 4:00 AM GMT
ബാഗ്പത്: 70 വയസ്സുകാരനെ ഒരുകൂട്ടം കുരങ്ങന്മാര് കല്ലെറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ തിക്റി ഗ്രാമത്തിലാണു സംഭവം. ധര്മപാലാണ് കൊല്ലപ്പെട്ടത്.
എന്നാല്‍, അടുക്കിവച്ച കല്ലുകളില്‍ കുരങ്ങന്മാര് കയറിയപ്പോള്‍ തൊട്ടടുത്ത് ഉറങ്ങുകയായിരുന്ന ധര്‍മപാലിന്റെ ശരീരത്തില്‍ കല്ലുകള്‍ ഇളകിവീഴുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ധര്‍മപാലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍, വിറക് ശേഖരിക്കാന്‍ പോയ ധര്‍മപാലിനെ കുരങ്ങന്മാര് കല്ലെറിയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന് കൃഷ്ണപാല്‍ സിങ് പറഞ്ഞു. ധര്‍മപാലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റതാണ് മരണകാരണമെന്നും സിങ് പറഞ്ഞു.
കുരങ്ങന്മാര്ക്കെതിരേ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പോലിസ് ഇതിനെ അപകടമരണമായിട്ടാണ് കാണുന്നതെന്നും നടപടിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണുമെന്നും കൃഷ്ണപാല്‍ സിങ് പറഞ്ഞു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT