|    Jun 23 Fri, 2017 1:58 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

7 പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published : 22nd October 2016 | Posted By: SMR

കത്തുവ: ജമ്മുകശ്മീരിലെ കത്തുവ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്)യുടെ തിരിച്ചടിയില്‍ ഏഴു പാകിസ്താന്‍ സൈനികര്‍ മരിച്ചു. രാവിലെ 9.35ന് തുടങ്ങിയ വെടിവയ്പ് 40 മിനിറ്റോളം നീണ്ടുനിന്നു. പാകിസ്താന്‍ സേനയുടെ വെടിവയ്പില്‍ ഇന്ത്യന്‍ ജവാന് പരിക്കേറ്റു. 12.15ന് പാകിസ്താന്‍ സേന വീണ്ടും വെടിവച്ചു. ഉച്ചയ്ക്കുശേഷം രജൗറി മേഖലയിലും പാക് വെടിവയ്പുണ്ടായെന്ന് ബിഎസ്എഫ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക