|    May 30 Tue, 2017 11:21 am
FLASH NEWS

69 പേര്‍ക്കു കൂടി ഹജ്ജിന് അവസരം

Published : 28th August 2016 | Posted By: SMR

കരിപ്പൂര്‍: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍ പെട്ട 69 പേര്‍ക്കു കൂടി  അവസരം ലഭിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാനചാര്‍ജ് ഇനത്തിലുമായി അവരവരുടെ കാറ്റഗറി പ്രകാരമുള്ള നിശ്ചിത സംഖ്യ അടച്ച് പേ-ഇന്‍ സ്ലിപ്പും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0484- 2611499. തിരഞ്ഞെടുക്കപ്പെട്ട കവര്‍ നമ്പറുക ള്‍ ചുവടെ ചേര്‍ക്കുന്നു:

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day