X
.
എസ്യുവി ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്റെ വില്പന രണ്ട് ലക്ഷം കടന്നതായി നിര്‍മാതാക്കള്‍ പറഞ്ഞു. വിപണിയിലെത്തി രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇക്കോസ്പോര്‍ടിന് ഈ മികച്ച നേട്ടം കൈവരിക്കാനായത്. ആദ്യ മാസത്തില്‍ത്തന്നെ 60,000 ബുക്കിങ്്് ഇക്കോസ്പോര്‍ട് കരസ്ഥമാക്കി. ചെന്നൈയില്‍ നിര്‍മിച്ച എസ്യുവിക്ക് ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം ഏകദേശം 112,000 ഉടമകളാണുള്ളത്.
എസ്യുവി വിഭാഗത്തില്‍ ഫോര്‍ഡ് ഇക്കോ സ്പോര്‍ടിന് നിര്‍ണായക സ്ഥാനമാണുള്ളതെന്നു ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു. സമാനതകളില്ലാത്ത മികവ്, സ്മാര്‍ട് സാങ്കേതികവിദ്യ, ഡ്രൈവിംഗ് ഡൈനാമിസം എന്നിവയാണു ഫോര്‍ഡ് ഇക്കോസ്പോര്‍ടിനെ വേറിട്ടതാക്കുന്നത്.

Next Story
RELATED STORIES
ദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMTഇറാന്-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ്...
15 April 2024 5:31 AM GMT