68കാരിയെ ലൈംഗികമായി പീഡിപ്പിച്ചു
BY Sumeera SMR4 May 2016 7:50 PM GMT
Sumeera SMR4 May 2016 7:50 PM GMT
ചിറയിന്‍കീഴ്: വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അഞ്ചുതെങ്ങ് നെടുങ്കണ്ട സ്വദേശിനിയാണു കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിന് അജ്ഞാതന്റെ പീഡനത്തിനിരയായത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകടന്നത്.
പീഡനശേഷം അവശയായ ഇവര്‍ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുമ്പോഴാണ് പുറംലോകം വിവരമറിയുന്നത്. തുടര്‍ന്ന് അഞ്ചുതെങ്ങ് സ്റ്റേഷനില്‍ പരാതിനല്‍കി.
പോലിസ് ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി മൊഴിരേഖപ്പെടുത്തിയശേഷം ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT