|    Dec 8 Thu, 2016 3:37 am
FLASH NEWS

60,000 രൂപയുടെ ഐഫോണ്‍ 7 ക്യാമറയുടെ നിര്‍മ്മാണ തുക വെറും 1,740

Published : 27th October 2016 | Posted By: frfrlnz

apple-iphone7
ന്യൂഡല്‍ഹി: ആപ്പില്‍ ഐഫോണ്‍ 7 ക്യാമറയുടെ നിര്‍മ്മാണ തുക വെറും 1740 രൂപ.ചിപ്പ് വര്‍ക്ക് കമ്പനിയുടെ വിദ്ഗധരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഐ ഫോണിന്റെ ബാറ്ററി നിര്‍മ്മിക്കാന്‍ 270 രൂപയും ടച്ച് സ്‌ക്രീന്‍ കോസ്റ്റ് 2,475 രൂപയും മെമ്മറി ആന്റ് സ്റ്റോറേജ് കോസ്റ്റ് 2,540 രൂപയുമാണെന്നും ഇവര്‍ പറയുന്നു.90 ശതമാനം ഐഫോണുകളുടെയും പ്രധാനപ്പെട്ട ഫീച്ചറാണ് ക്യാമറകളാണെന്നാണ് പുതിയ പഠനം.

i-phone-7

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 736 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day