|    Jan 22 Sun, 2017 5:35 pm
FLASH NEWS

60 പേര്‍ക്കെതിരേ കേസ്

Published : 14th July 2016 | Posted By: SMR

കണ്ണൂര്‍: പയ്യന്നൂര്‍ ഇരട്ടക്കൊലപാതകത്തില്‍ 60ഓളം സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.  ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ കൊലപ്പെടുത്തിയതില്‍ 10 ആര്‍എസ്എസുകാര്‍ക്കും അന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രനെ കൊലപ്പെടുത്തിയതില്‍ 50 സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കേസ്. ധനരാജ് വധം  പയ്യന്നൂര്‍ സിഐ പി രമേശനും രാമചന്ദ്രന്റെ കൊലപാതകത്തെക്കുറിച്ച് ശ്രീകണ്ഠപുരം സിഐ സി എ റഹീമുമായിരിക്കും അന്വേഷിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക