|    Dec 3 Sat, 2016 1:33 am
FLASH NEWS

6 വയസ്സുകാരിക്ക് പീഡനം; നാലു കുട്ടികള്‍ പിടിയില്‍

Published : 29th November 2016 | Posted By: SMR

പൂനെ: ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ 10നും 14നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികള്‍ പിടിയില്‍. അന്നാസാഹെബ് ചേരിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആളില്ലാത്തിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി നാലു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പീഡനത്തിനുശേഷം അവശയായ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് സംഭവം പറയുകയും അമ്മ പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍, കുട്ടികള്‍ക്കെതിരായ പീഡനനിരോധനമടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തതായി പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day