Flash News

X
.
Manjhi-Amit-ShahMAIN

ബീഹാര്‍ തിരഞ്ഞെടുപ്പ്: എന്‍.ഡി.എയില്‍ സീറ്റ് ധാരണയായതായി സൂചന
ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരമായതായി സൂചന.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ രാം മാന്‍ജി സഖ്യത്തിന് 20 സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ ധാരണയായതായാണ് സൂചന, സീറ്റ് വിഭജനവുമായ ചര്‍ച്ചകള്‍ അമിത് ഷായുടെ ഡല്‍ഹിലെ വസതിയില്‍ നടന്നു. ഉച്ചയോട്കൂടി അന്തിമ പ്രഖ്യാപിനം ഉണ്ടാവുമെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it