Flash News

5300 കിലോമീറ്ററില്‍ 44 പുതിയ പദ്ധതികള്‍

5300 കിലോമീറ്ററില്‍ 44 പുതിയ പദ്ധതികള്‍
X
railway-2

ന്യൂഡല്‍ഹി:  92714 കോടി രൂപ മുടക്കി 5300 കിലോമീറ്ററില്‍ 44 പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഈ വര്‍ഷം 1600 കിലോമീറ്റര്‍ പാത വൈദ്യൂതീകരിക്കും. അടുത്ത വര്‍ഷം 2000 കിലോമീറ്റര്‍ റെയില്‍ പാത വൈദ്യുതീകരിക്കും. 2800 കിലോ മീറ്റര്‍ പാത അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം വളര്‍ച്ച 10 ശതമാനം. മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

[related]
Next Story

RELATED STORIES

Share it