52 വര്‍ഷം മുമ്പ് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ബ്യൂണസ് ഐറസ്: 50 വര്‍ഷം മുമ്പ് അര്‍ജന്റീനയില്‍ തകര്‍ന്നുവീണ് കാണാതായ പൈപ്പര്‍ അപ്പാച്ചി വിമാനത്തിന്റെ അവശിഷ്ടം നാലു മൃതദേഹങ്ങളടക്കം കണ്ടെത്തി. മൃതദേഹങ്ങള്‍ വിദേശികളായ പൈലറ്റിന്റെയും മൂന്ന് എന്‍ജിനീയര്‍മാരുടേതുമാണെന്ന് തിരിച്ചറിഞ്ഞതായി യതായി അര്‍ജന്റീനന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തെക്കന്‍ ചുബുത് പ്രവിശ്യയിലെ കോള്‍ഹ്യു ഹ്വാപി തടാകത്തിനു മുകളില്‍ വച്ച് 1964ലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ ചിറക് കഴിഞ്ഞ ദിവസമാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.
Next Story

RELATED STORIES

Share it