Flash News

5000 കോടി വെളുപ്പിച്ച ഗുജറാത്ത് വ്യവസായി അറസ്റ്റില്‍



ന്യൂഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് 5000 കോടിയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഗുജറാത്ത് വ്യവസായിയെ ഇ ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ച് ഡല്‍ഹിയില്‍ നിന്നാണ് രാഗന്‍ ദവാന്‍ എന്ന വ്യവസായി അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it