|    Dec 3 Sat, 2016 7:13 pm
FLASH NEWS

500, 1000 നോട്ടുകള്‍ ഇന്നുകൂടി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വീകരിക്കും

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ അടയ്‌ക്കേണ്ട ഫീസ്, ചാര്‍ജുകള്‍, നികുതി, പിഴ തുടങ്ങിയവയ്ക്ക് പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. വൈദ്യുതി, ജല ബില്ലുകള്‍ക്കും ഈ പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് അര്‍ധരാത്രി വരെ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day