|    Jun 29 Thu, 2017 4:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

500 രൂപ നോട്ടുകള്‍ എന്ന് ഇറക്കുമെന്ന് പറയാനാവില്ല: റിസര്‍വ് ബാങ്ക്

Published : 19th November 2016 | Posted By: SMR

ചെന്നൈ: പുതിയ 500 രൂപ നോട്ടുകള്‍ എന്നു മുതല്‍ വിതരണം ചെയ്യുമെന്നത് അടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തതെന്നും ആര്‍ബിഐ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക