500 രൂപാ നോട്ടില്‍ കൈപ്പത്തി

വടക്കാഞ്ചേരി: 500 രൂപാ നോട്ടില്‍ കൈപ്പത്തി ചിഹ്നം. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ ആളാണ് കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറിന്റെ നോട്ട് നല്‍കിയത്. സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞ് നോട്ട് നല്‍കിയപ്പോഴാണ് അതില്‍ കൈപ്പത്തി ചിഹ്നം പതിച്ചതായി കണ്ടത്.
Next Story

RELATED STORIES

Share it